പിന്നാക്ക ജനവിഭാഗങ്ങൾക്ക് അവസര സമത്വത്തിനും തുല്യപങ്കാളിത്തത്തിനുമായി ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള സംവരണ ആനുകൂല്യങ്ങൾ അവകാശ സമരങ്ങളിലൂടെ നേടിയെടുത്തും സമുദായത്തിലെ പുതിയ തലമുറയെ നിരന്തരമായ ബോധവൽക്കരണങ്ങളി ലൂടെ ഉന്നത വിദ്യാഭ്യാസം കരസ്തമാക്കുവാൻ പ്രാപ്തരാക്കിയും സാമൂഹിക, ബൗദ്ധിക, ഉദ്യോഗ, രാഷ്ട്രീയ മേഖലകളിൽ ഔന്നത്യം സാധ്യമാക്കുക.
സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും പിന്നാക്ക അവസ്ഥയിൽ കഴിയുന്ന സമുദായ അംഗങ്ങളുടെ ജീവിത നിലവാരത്തിൽ സർവതോന്മുകമായ പുരോഗതി കൈവരിച്ചുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ആത്മാഭിമാനവും അന്തസ്സുള്ളതുമായ ജനവിഭാഗമാക്കി നവീകരിക്കുക. Know More...
പ്രിയ VSSS കുടുംബാംഗങ്ങളെ., സമുദായത്തിലെ യുവജനങ്ങളുടെ വിവാഹ ആലോചനകളുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും യുവതീ-യുവാക്കളും നേരിട്ടു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനായി VSSS ന്റെ നേതൃത്വത്തിൽ ഒരു മാട്രിമോണി വെബ്സൈറ്റും ആൻഡ്രോയ്ഡ് ആപ്ലിക്കേഷനും ആരംഭിച്ചിട്ടുണ്ട് . ആയതിലേക്ക് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾ/രക്ഷിതാക്കൾക്ക് താഴെ കാണിച്ച ലിങ്ക് ഉപയോഗിച്ച് മാട്രിമോണി വെബ്സൈറ്റിൽ പ്രവേശിക്കാൻ കഴിയുന്നതാണ്.
നിലവിലെ നമ്മുടെ കേന്ദ്ര കമ്മിറ്റി നേതാക്കൾ . കൂടുതൽ കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക . Read More...
അകത്തേത്തറ
ആലത്തൂർ
ചിറ്റൂർ
VSSS കേന്ദ്ര കമ്മിറ്റിയുമായി ചേർന്ന് പലവിധ ഉദ്ദേശ്യ ലക്ഷ്യങ്ങളോട് കൂടി കുറച്ച് പോഷക സംഘടനകളും പ്രവർത്തിച്ചു വരുന്നുണ്ട്